Tag: #Latest News

ഹൈറിച്ച് നിക്ഷേപതട്ടിപ്പ് കേസ് : കമ്പനി ഉടമകളുടെ 212 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ 'ഹൈറിച്ച്' കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി ഇ ഡി. 212 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് ...

Read more

കെ എം ബഷീർ അവാർഡ് സിറാജ് അസിസ്റ്റന്റ് ന്യൂസ്‌ എഡിറ്റർ മുസ്തഫ പി ഏറയ്ക്കലിന്! കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അവാർഡ് സമ്മാനിക്കും.ജോൺ ബ്രിട്ടാസ് എംപി കെഎം ബഷീറിനെ അനുസ്മരിച്ച് സംസാരിക്കും. രാജീവ് ശങ്കരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി മുഖ്യ പ്രഭാഷണം നടത്തും

കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലുംനി എർപ്പെടുത്തിയ 2024 മീഡിയ അവാർഡിന് എഴുത്തുകാരനും സിറാജ് ...

Read more

കോഴിക്കോട് ഇരുചക്രവാഹനത്തിൽ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര

താമരശേരിയിൽ ഇരുചക്രവാഹനത്തിൽ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ചുങ്കം കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കൾ ഇരുചക്ര വാഹനത്തിൽ അശ്രദ്ധമായി യാത്ര നടത്തിയത്. . ...

Read more

സ്കൂൾ ടീച്ചറുടെ മൃതദേഹം ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി ; കാമുകൻ അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ മണ്ഡ്യ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹം ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. 28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പകയെന്ന് ...

Read more

മലപ്പുറത്ത് അടയ്ക്ക പറിക്കുന്നതിനിടെ കമുക് പൊട്ടി വീണ് തൊഴിലാളി മരിച്ചു

മലപ്പുറത്ത് അടയ്ക്ക പറിക്കുന്നതിനിടെ കമുക് പൊട്ടി വീണ് തൊഴിലാളി മരിച്ചു. ഊർങ്ങാട്ടിരി തെഞ്ചീരി ആതാടി കോളനിയിലെ ഗോപാലൻ (50) ആണ് മരിച്ചത്. അടയ്ക്ക പറിച്ചുകൊണ്ടിരുന്ന കമുകിന്റെ തലഭാഗം ...

Read more

രണ്ടു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ; രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം - ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ നാടകീയ നിമിഷങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക ...

Read more

മണ്ണുമാന്ത്രിയന്ത്രം മുക്കം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ സംഭവം: എസ്.ഐ. അറസ്റ്റില്‍

കോഴിക്കോട്: 2023 ഒക്ടോബര്‍ 10-ന് പുലര്‍ച്ചെയാണ് മുക്കം പോലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ടുപോയത്. കേസില്‍ എസ്.ഐ.അറസ്റ്റില്‍. മുക്കം പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ.യായ ടി.ടി.നൗഷാദിനെയാണ് ...

Read more

മാത്യു കുഴൽനാടൻറെ കൈവശം 50 സെന്‍റ് അധികഭൂമി ; ശരി വെച്ച് റവന്യൂ വകുപ്പ്

ഇടുക്കി: മാത്യു കുഴൽനാടൻറെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരി വെച്ച് റവന്യൂ വകുപ്പ്. തുടർന്ന് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിൽദാർ ...

Read more

സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ; 6 പേർക്ക് പരിക്ക്

ഐസ്വാൾ: മിസോറാമിൽ മ്യാൻമർ സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി അപകടത്തിൽപ്പെട്ടു. മിസോറാമിലെ ലെങ്പുയി ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം തകർന്നുവീണത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ...

Read more

പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ആൺകുഞ്ഞിന് ജന്മം നൽകിയത്. ...

Read more
Page 86 of 630 1 85 86 87 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!