Tag: #Latest News

കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന പഞ്ഞിമിഠായി വാങ്ങിക്കൊടുക്കാതിരിക്കൂ ; ​ഗവർണർ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു

പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു.ഇവയുടെ നിർമാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ​ഗവർണർ പുതുച്ചേരി ലെഫ്റ്റനന്റ്​ ​ഗവർണറായ ...

Read more

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ

എപ്പോഴും ക്ഷീണമാണോ? അകാരണമായ ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ശരീരത്തിലെ അയേണിന്‍റെ കുറവു മൂലം ക്ഷീണം ഉണ്ടാകാം. ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ...

Read more

അജീഷിന്‍റെ കുടുംബത്തിന് ഒരംഗത്തിന് സർക്കാർ ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം ; മാനന്തവാടിയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിന്‍റേയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴചയാണെന്ന് രമേശ് ചെന്നിത്തല . ഇത് മൂന്നാം ...

Read more

തൃശൂരിൽ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ

തൃശൂരിൽ പഴയന്നൂരില്‍ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ . ആലുവ സ്വദേശികളായ നിധിന്‍ ജേക്കബ് (26) വിഷ്ണു കെ.ദാസ് (26) ഷാഫി (26) എന്നിവരെയാണ് ...

Read more

കൊല്ലത്ത് യുവതി ബസിന് മുന്നിൽ ചാടി മരിച്ചു ; ഭർത്താവിൻ്റെ മൃതദേഹം ക്വാറിയിൽകണ്ടെത്തി

കൊല്ലത്ത് നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് ...

Read more

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാൻ എൻഐടി കമ്മിറ്റിയെ നിയോഗിച്ചു

കോഴിക്കോട്: ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാൻ എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ...

Read more

തൃശൂരിൽ ഹരിത കര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചു

തൃശൂരിൽ ഹരിത കര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതി.ഇതിൽ നടപടി ആരംഭിച്ചതായി ചാഴൂര്‍ പഞ്ചായത്ത് അധികൃതര്‍. പരാതി എസ്പി ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട് ...

Read more

കാട്ടാനയുടെ റേഡിയോകോളർ സിഗ്നൽ നൽകാൻ കർണ്ണാടകം തയ്യാറായില്ലെന്ന് കേരളം

മാനന്തവാടി: വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചത് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്.അതെ സമയം കാട്ടാനയുടെ റേഡിയോ ...

Read more

തൈറോയ്ഡിനുണ്ടാകുന്ന ക്യാൻസർ എങ്ങനെ തിരിച്ചറിയാം

കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. പല കാരണങ്ങള്‍ കൊണ്ടും തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാകാം. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ്‌ ക്യാൻസര്‍. ...

Read more

ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ പരോള്‍

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ജയിലിൽ കീഴടങ്ങിയ ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് 15 ദിവസത്തിനകം പരോൾ . ദഹോദിലെ രന്ധിക്പൂർ സ്വദേശിയായ പ്രദീപ് മോദിക്കാണ് ...

Read more
Page 87 of 637 1 86 87 88 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!