എല്ലാ നല്ല കാര്യങ്ങളും കൂടുതൽ അനുഷ്ഠിക്കാനുള്ള സമയം; നോമ്പ് തുറപ്പിക്കുക എന്നത് നോമ്പുകാരനെപ്പോലെ പ്രതിഫലം ലഭിക്കുന്നതാണ്, സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന മഹത്തായ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്, സഹോദര സമുദായത്തിലെ നോമ്പെടുക്കാത്തവരെ നോമ്പ് തുറക്കാൻ വിളിക്കുന്നത് ഏറെ ഗുണകരം
വിശ്വാസികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മാസമാണ് റമദാൻ. നോമ്പ്, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ വർധിപ്പിക്കൽ, രാത്രി പ്രാർത്ഥനകൾ, നമസ്കാരങ്ങള്‍ വർധിപ്പിക്കൽ തുടങ്ങി എല്ലാ നല്ല കാര്യങ്ങളും ശീലമാക്കേണ്ട ...
Read more