ദുബായ് എക്സ്പോ 2020; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു
ദുബായ്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്സ്പോ 2020-ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് ചെയർമാനുമായ ശൈഖ് ...
Read more






