Tag: #Lifestyle

ഐടി പാര്‍ക്കുകളുടെ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ നീക്കവുമായി ഐടി വകുപ്പ്

തിരുവനന്തപുരം: മികച്ച വളര്‍ച്ചയുള്ള കേരളത്തിലെ ഐടി വ്യവസായ മേഖലയുടെ വികസനം ത്വരിതപ്പെടുത്താനും ഭാവി സാധ്യതകള്‍ വിലയിരുത്തി സൗകര്യങ്ങളൊരുക്കാനും ഐടി വകുപ്പ് ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ ഐടി പാര്‍ക്കുകളും ...

Read more

ടോം ക്രൂസിന്റെ ബിഎംഡബ്ല്യു യുകെയിൽ ‘മിഷൻ ഇംപോസിബിൾ 7’ ഷൂട്ടിംഗിനിടെ മോഷ്ടിച്ചു

ലന്‍ഡന്‍: ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിന്റെ കാർ മോഷണം പോയി. ബിര്‍മിങ്ഹാമില്‍ മിഷന്‍ ഇംപോസിബിള്‍ എന്ന സിനിമയുടെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. കാര്‍ പിന്നീട് ...

Read more

വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് എഡ്ജ് വാഴ്‌സിറ്റിയും ജെ.സി.ഇ.ടിയും

പാലക്കാട്: തൊഴില്‍ നൈപുണ്യമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ  ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ...

Read more

എട്ടു വർഷത്തിന് ശേഷം റബര്‍ വില ഉയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍

അ​ടി​മാ​ലി: വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം വി​പ​ണി​യി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഉ​യ​ര്‍ന്ന വി​ല ഹൈ​റേ​ഞ്ചി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ ഒ​രു​വി​ഭാ​ഗം ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ റ​ബ​ര്‍ ...

Read more

ക്യുഐപി വഴി 2500 കോടി മൂലധന സമാഹരണം നടത്തി കാനറ ബാങ്ക്

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്) വഴി 2500 കോടി  രൂപയുടെ മൂലധന സമാഹരണം നടത്തി. 2021 ഓഗസ്റ്റ് 17-ന് ...

Read more

ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡർ

ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തിൽ നടത്തുന്ന ക്യാമ്പെയ്‌നുകളിൽ ദുൽഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷൻ എക്സ്പേർട്ടായി മിന്ത്രയെ ഉയർത്തിക്കാട്ടുന്ന ക്യാമ്പെയ്‌ൻ മറ്റ് ...

Read more

ഇന്ത്യയിലെ മുന്‍നിര ബിസിനസ് ടു ബിസിനസ് ലോജിസ്റ്റിക് സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ട് ഡല്‍ഹിവറി സ്‌പോട്ടനെ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: സമ്പൂര്‍ണ ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനവും ഇന്ത്യയിലെ സപ്ലെ ചെയിന്‍ സേവന കമ്പനിയുമായ ഡല്‍ഹിവറി ബംഗളൂരു ആസ്ഥാനമായ സ്‌പോട്ടന്‍ ലോജിസ്റ്റികിനെ ഏറ്റെടുക്കുന്നതായി സ്ഥിരീകരിച്ചു. ബിസിനസ് ...

Read more

സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജരായി വിവേക് നായര്‍ ചുമതലയേറ്റു

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാക്ക് ജനറല്‍ മാനേജറായി വിവേക് നായര്‍ ബുധനാഴ്ച ചുമതലേറ്റു. വിവിധ മേഖലകളിലായി ഉന്നത നേതൃപദവികള്‍ വഹിച്ച വിവേക് നായര്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം യുഎഇയിലായിരുന്നു. ...

Read more

5 ജില്ലകൾക്ക് യെല്ലോ അലേർട്ട്; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ...

Read more

കുട്ടികൾക്ക് ആരോഗ്യകരമായ ബനാന പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെ…

നിങ്ങളുടെ കുട്ടിയ്ക്ക് ആരോഗ്യകരവും രുചികരവുമായ എന്തെങ്കിലും നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വാഴപ്പഴം ഒരു ആരോഗ്യകരമായ ഓപ്ഷനായി കാണാം. വിറ്റാമിനുകൾ അതിൽ ധാരാളമായി കാണപ്പെടുന്നു. ഇക്കാരണത്താൽ, ഇത് കുട്ടികൾക്ക് ...

Read more
Page 35 of 40 1 34 35 36 40
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!