കൊവിഡ് കാലത്ത് ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാൻ; ഈ പഴം കഴിക്കാം…
കൊവിഡ് കാലമാണ്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമുള്ള സമയവും. കൊവിഡിനെ ചെറുക്കാൻ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ് പ്രധാന മാർഗങ്ങളിലൊന്ന്. അതിന് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭ്യമാകണം. ...
Read more






