Tag: #News

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മറൈന്‍ ഫിറ്റര്‍ കോഴ്സ്

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ...

Read more

കോട്ടയം തദ്ദേശ അദാലത്തിന് തുടക്കം; വ്യക്തിഗത പ്രശ്നങ്ങൾക്കൊപ്പം പൊതുപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ തദ്ദേശ അദാലത്തിലൂടെ സാധിച്ചു : മന്ത്രി എം.ബി. രാജേഷ്

കോട്ടയം: വ്യക്തിഗത പ്രശ്നങ്ങൾക്കൊപ്പം പൊതുപ്രശ്നങ്ങൾക്കു പരിഹാരം കാണാനും തദ്ദേശ അദാലത്തിലൂടെ സാധിച്ചതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം.ബി. രാജേഷ്. കോട്ടയം അതിരമ്പുഴ സെൻ്റ് മേരീസ് പള്ളി ...

Read more

അറുപത്തിയെട്ടാം വയസിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്‌

പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. അറുപത്തിയെട്ടാമത്തെ വയസിലാണ് നടൻ സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷയെഴുതിയത്. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്‌കൂളിലെ സെന്ററിലാണ്‌ ഇന്ദ്രൻസ് ...

Read more

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വൻ മോഷണ പരമ്പര: പ്രതികൾ പിടിയിൽ

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വാഹനങ്ങളുടെയും സ്‌കൂട്ടറുകളുടെയും മറ്റും ഡിക്കിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും പണവും മറ്റും കവരുന്ന വൻ മോഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി ടി.നാരായണൻ ...

Read more

അറിവിന്റെ ഉത്സവമൊരുക്കി സാഹിത്യ ക്വിസ്

മുക്കം: വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല സാഹിത്യ ക്വിസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിവിന്റെ ഉത്സവമായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ എന്നീ അഞ്ചു ...

Read more

“REBUILD WAYANAD” മഹാറാലി; താമരശേരി ചുരത്തിൽ ഗതാഗത തടസ്സം

താമരശ്ശേരി ചുരം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.ലക്കിടിയിൽ നിന്ന് ആരംഭിച്ച "REBUILD WAYANAD" മഹാറാലി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. റാലി നിലവിൽ വൈത്തിരിയിൽ ...

Read more

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ

സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ  2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും. താല്പര്യമുള്ളവർ  www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  കർഷക രജിസ്‌ട്രേഷൻ നടത്തണം.  കൂടുതൽ ...

Read more

മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം: സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ ...

Read more

കാലോചിതമായ പരിഷ്കാരങ്ങളോടെ സഹകരണ മേഖല മുന്നോട്ട് പോകും: മന്ത്രി വി എൻ വാസവൻ; പോലീസ് സഹകരണസംഘത്തിന്റെ നെടുമങ്ങാട് ശാഖ തുറന്നു

കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടൽ നടത്തുന്ന സഹകരണ മേഖല, കാലോചിതമായ പരിഷ്കാരങ്ങളോടെ മുന്നോട്ട് പോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പോലീസ് സഹകരണ ...

Read more

ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും; മന്ത്രി ജി ആർ അനിൽ; നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ കൂടി

സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ ...

Read more
Page 10 of 581 1 9 10 11 581
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!