സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം പാലിക്കണം: മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് ഉത്തരവ്
കോഴിക്കോട്: പുതിയ അധ്യയന വർഷം സർക്കാർ സ്കൂളുകളിലെ താല്‍ക്കാലിക നിയമനങ്ങളിലും സംവരണം പാലിക്കാൻ ഉത്തരവ്. ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാമത്തെ ഒഴിവ് സംവരണ വിഭാഗത്തിലും നല്‍കണം. ...
Read more
















