അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിച്ച കേസ് ; ശ്വേത മേനോൻ ഹൈക്കോടതിയിൽ
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിച്ച കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ...
Read more















