ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിക്ക് ; ബിജെപി നേതാക്കള്‍ വീട്ടിലെത്തി
മൂന്നാർ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണു വിവരം. അതെ സമയം അത്തരം ...
Read more
















