കോഴിക്കോട് ജില്ലയില്‍ 219320 കുട്ടികള്‍ക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും
കോഴിക്കോട്: പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് കേരളത്തില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി നടക്കും. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ ...
Read more
















