Tag: #News

തൃപ്പൂണിത്തുറ സ്ഫോടനം ; 5 പേര്‍ കൂടി കസ്റ്റഡിയിൽ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയിൽ. പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കേസില്‍ ...

Read more

ഇടുക്കിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ കോളനി കുളത്തിൻ കാലായിൽ ശ്രീനിവാസന്റെ മകൻ അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് പരിക്കേറ്റു. ...

Read more

ഗ്യാസ്ട്രബിള്‍ അലട്ടുന്നുണ്ടോ ? എങ്കിൽ രാവിലെ കഴിക്കേണ്ടത്

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ...

Read more

സംവിധായകൻ പ്രിയദർശന് എതിരെ രൂക്ഷവിമർശനവുമായി സഭയിൽ കെ.ടി.ജലീൽ

തിരുവനന്തപുരം∙ ചലച്ചിത്ര സംവിധായകൻ പ്രിയദർശന് എതിരെ രൂക്ഷവിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ...

Read more

ഇടതുമുന്നണി വിടാന്‍ ഒരുങ്ങി ആര്‍ജെഡി ; താല്‍പര്യമില്ലാത്തവര്‍ക്ക് പോകാമെന്ന് എൽഡിഎഫ്

ഇടതുമുന്നണി വിടാന്‍ ഒരുങ്ങി ആര്‍ജെഡി. മുന്നണിക്കുള്ളില്‍ യാതൊരു സ്വീകാര്യതയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇനിയും എല്‍ഡിഎഫില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് ആര്‍ജെഡി നേതൃത്വത്തിന്റെ വിലയിരുത്തല്‍.പാര്‍ട്ടിയുടെ കൈവശമുള്ള ബോര്‍ഡ് - കോര്‍പറേഷന്‍ ...

Read more

കോഴിക്കോട് കുറ്റ്യാടി എൽപി സ്കൂളില്‍ നടന്ന ഗണപതിഹോമം ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് കുറ്റ്യാടിയിൽ നെടുമണ്ണൂർ എൽപി സ്കൂളില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് ...

Read more

കോഴിക്കോട് വളയത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: വളയം മാരാംകണ്ടിയില്‍ വീട് നിർമ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകർന്നുവീണ് രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), ...

Read more

മുക്കം ചേന്നമംഗലൂർ റോഡിൽ കാർ നിയത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; ആര്‍ക്കും പരിക്കില്ല

കോഴിക്കോട് : മുക്കത്ത് കാർ നിയത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് രാവിലെ 9:15 ഓടെ അപകടമുണ്ടായത്. റ്റാറ്റാ നെക്സണ്‍ ...

Read more

കാരശേരി ചുണ്ടത്തും പൊയിലിലെ ക്വാറി അനുമതി അജണ്ട മാറ്റിവയ്ക്കാനുള്ള പ്രസിഡന്‍റിന്‍റെ ശ്രമം പരാജയപ്പെട്ടു

മുക്കം: കാരശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിലില്‍ പുതിയ ക്വാറിയുമായി ബന്ധപ്പെട്ട് നടക്കുന്ന പബ്ലിക് ഹിയറിംഗുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ അജണ്ട മാറ്റിവയ്ക്കാനുള്ള പഞ്ചായത്ത് ...

Read more

ചൂടുകൂടുന്നതിനിടയിലും കോഴിയിറച്ചിക്ക് വില പൊള്ളുന്നു; ലോബികള്‍ക്ക് കടുംപിടിത്തം

കോഴിക്കോട്: രണ്ടാഴ്ചയായി അടിക്കടി കോഴിവില കുതിച്ചുയരുകയാണ്. ജനുവരി അവസാനം 140-150 രൂപയിൽ വിലയുണ്ടായിരുന്ന ബ്രോയിലർ ചിക്കൻ വില ചൊവ്വാഴ്ച 220 രൂപയിലെത്തി. ഇതേ കാലയളവില്‍ 110-120 രൂപയുണ്ടായിരുന്ന ...

Read more
Page 103 of 602 1 102 103 104 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!