Tag: #News

പേജ് ആർ അസോസിയേഷന്റെ മാധ്യമ അവാർഡ് പ്രോഗ്രാം ‘IMMIX’ ന്റെ പോസ്റ്റർ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം നിർവഹിച്ചു!

മലപ്പുറം: മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് (PAJ-R) അസോസിയേഷന്റെ 2023 വർഷത്തെ മാധ്യമ അവാർഡ്, സമ്മിറ്റ്, ആർട്ട്‌ പ്രോഗ്രാം എന്നിവ ഉൾപ്പെട്ട ...

Read more

ഗോഡ്സയെ പ്രകീർത്തിച്ച NIT അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി ഇന്ന് എടുത്തേക്കും

ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി എടുത്തേക്കും. കുന്ദമംഗലം പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനാണ് സാധ്യത. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം ...

Read more

കുറ്റ്യാടിയിൽ സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : സ്കൂള്‍ വാർഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് ആനക്കായി എ.കെ. ...

Read more

കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചയ്ക്കകം തുറക്കുമെന്ന് വനംവകുപ്പ്

കോഴിക്കോട്: വനംവകുപ്പ് കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചക്കകം തുറക്കും. സ്ഥലത്ത് കൂടുതൽ വാച്ചർമാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21 മുതൽ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. ഡാം ...

Read more

താമരശ്ശേരി ചുരത്തിൽ വാഹനാപകടം; കാർ വീണത് മുപ്പതടി താഴ്ചയിലേക്ക്; യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു

താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം അപകടത്തിൽ കാർ താഴേക്ക് മറിഞ്ഞു. നിലമ്പൂർ പോത്തുകല്ല് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക് ...

Read more

കുന്നമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കുന്നമംഗലം: കുന്നമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് ...

Read more

‘ആണും പെണ്ണും ഇവിടെ വന്ന് അനാവശ്യ പ്രക്രിയകൾ കാണിക്കുന്നു, ഇത് വളരെ വൃത്തികെട്ടതാണ്’; കോഴിക്കോട് ചൂലെടുത്ത ബിജെപി പ്രവര്‍ത്തകര്‍

കോഴിക്കോട്: കോന്നാട് ബീച്ചില്‍ എത്തിയ കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി, മഹിള മോർച്ച പ്രവർത്തകർ. ബീച്ചിൽ വരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോശം പെരുമാറ്റം മൂലമാണ് ...

Read more

വായ്പയെടുത്തശേഷം സബ്സിഡി ലഭിച്ചില്ല; മുക്കത്ത് കേരള ബാങ്കിന് മുന്നിൽ ക്ഷീര കർഷകരുടെ സമരം

മുക്കം: പശു വളർത്തലിന് വായ്പയെടുത്തിട്ട് സബ്‌സിഡി ലഭിക്കാതെ കബളിപ്പിക്കുന്നതായി ആരോപിച്ച്‌ കേരള ബാങ്ക് മുക്കം ശാഖ ഓഫിസിന് മുന്നില്‍ ക്ഷീര കർഷകരുടെ സമരം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിസ്മയ ...

Read more

അജീഷിന്‍റെ കുടുംബത്തിന് ഒരംഗത്തിന് സർക്കാർ ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം ; മാനന്തവാടിയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിന്‍റേയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴചയാണെന്ന് രമേശ് ചെന്നിത്തല . ഇത് മൂന്നാം ...

Read more

ബാലുശ്ശേരി മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴ പദ്ധതി; കാട്ടാമ്ബള്ളി പുഴയോരത്ത് രണ്ടു കോടിയുടെ ടൂറിസം വികസനം

ബാലുശ്ശേരി: മഞ്ഞപ്പുഴ-രാമൻപുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടാമ്ബള്ളി പുഴയോരം കേന്ദ്രീകരിച്ച്‌ രണ്ടു കോടിയുടെ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ ഇതിനായി തുക അനുവദിച്ചിട്ടുണ്ട്. ...

Read more
Page 106 of 602 1 105 106 107 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!