ചൂട് കൂടുന്നതിനനുസരിച്ച് കോഴിക്കോട് മഞ്ഞപ്പിത്തവും ചിക്കൻ പോക്സും; പരീക്ഷാ കാലത്ത് വിദ്യാർഥികൾക്കിടയിൽ രോഗ വ്യാപനം ആശങ്കയുണ്ടാക്കുന്നു
കോഴിക്കോട്: ചൂട് കൂടുന്നതിനനുസരിച്ച് ജില്ലയിൽ മഞ്ഞപ്പിത്തവും (വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) ചിക്കൻ പോക്സും പടരുന്നു. കോർപറേഷൻ പരിധിയിലെ നല്ലളം, പാലാഴി, പയ്യാനക്കൽ പ്രദേശങ്ങളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നത്. ...
Read more
















