Tag: #News

ഗോവയിൽ ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളികൾ പിടിയിൽ

മഡ്ഗാവ്: ഗോവയിൽ ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളികൾ പിടിയിൽ. അരുൺ രാജൻ, നിബിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിൽക്കുമ്പോഴായിരുന്നു ...

Read more

പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം

മാനന്തവാടി∙ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രണ്ട് സംഘമായിട്ടായിരുന്നു പ്രതിഷേധം നടന്നത്. ...

Read more

എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് ...

Read more

കുറ്റിക്കാട്ടൂർ സൈനബ വധക്കേസ് ; പൊലീസ് കുറ്റപത്രം നൽകി

കോഴിക്കോട് : കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പോലീസ് കുറ്റപത്രം നൽകിയത്. നാല് പ്രതികൾക്ക് ...

Read more

ചാത്തമംഗലം, കട്ടാങ്ങൽ, കമ്പനിമുക്ക്, കൂളിമാട് എന്നിവിടങ്ങളിൽ കടകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി; 3 സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി; 2 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കട്ടാങ്ങൽ: ചൂലൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ചാത്തമംഗലം, കട്ടാങ്ങൽ, കമ്പനിമുക്ക്, കൂളിമാട് എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ മതിയായ ശുചീകരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചതിന് മൂന്ന് ...

Read more

അമിതഭാരവുമായി എത്തുന്ന ചരക്ക് ലോറികള്‍ക്ക് ഇനി എട്ടിന്റെ പണി; ലൈസൻസ് ഉള്‍പ്പെടെ റദ്ദാക്കും; ചരക്ക് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗണ്‍സില്‍

കോഴിക്കോട്: അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയാകുന്ന സാഹചര്യത്തില്‍ അമിത ഭാരം കയറ്റി വരുനന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച്‌ കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗണ്‍സില്‍. ...

Read more

സമസ്‌ത പൊതുപരീക്ഷ നാളെ മുതൽ; എഴുതുന്നത് 10,762 മദ്റസകളിൽ നിന്നായി 2,68,876 കുട്ടികൾ

സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിൽ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളിൽ 16,17 തിയ്യതികളിലുമാണ് പരീക്ഷ. ...

Read more

അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ മൂന്നാം വാർഷികം 18ന് ഞായറാഴ്ച

മാവൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ മൂന്നാം വാർഷിക ആഘോഷം ഒരു വർഷം നീളുന്ന വിവിധ ...

Read more

തൻ്റെ കൈകൾ ശുദ്ധം ; പിണറായി വിജയനെ പിന്തുണക്കണോയെന്ന് സി.പി.എം, ആലോചിക്കണം ; കെ സുധാകരൻ

തിരുവനന്തപുരം: തൻ്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ നാണമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ ജനം പത്തലെടുക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. അഴിമതിയിൽ മുങ്ങിമരിക്കുന്ന പിണറായി വിജയനെ ...

Read more

വിദേശ സർവ്വകലാശാല തീരുമാനം സർക്കാർ പുനഃപരിശോധിക്കണം: യുവ ജനതാദൾ എസ്

തിരുവനന്തപുരം: ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നയത്തിൽ നിന്നും വിരുദ്ധമായി വിദേശ സർവ്വകലാശാലകളെ കേരളത്തിൽ കടന്ന് വരാൻ അനുവദിക്കുന്നത് .വിദ്യാഭ്യാസ മേഘലയിൽ നാം പുലർത്തി വന്നിരുന്ന അന്തസത്തക്ക് വിരുദ്ധമാണെന്നും തീരുമാനത്തിൽ ...

Read more
Page 110 of 611 1 109 110 111 611
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!