Tag: #News

മാവൂര്‍ കൃഷിഭവന്‍ സ്മാര്‍ട്ടാക്കുന്നതിനു ഭരണാനുമതി ; പി.ടി.എ റഹീം എം.എല്‍.എ

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ കൃഷിഭവന്‍ സ്മാരട്ടാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയതായി കുന്നമംഗലം എം ൽ എ പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.സംസ്ഥാനത്ത് ആകെ 14 കൃഷി ...

Read more

ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ; കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്‌എഫ്‌ഐ

കോഴിക്കോട്: ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്‌എഫ്‌ഐ. 'ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി' എന്നാണ് ബാനറിലുള്ളത്.ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെ ...

Read more

ഗോത്രമേഖലാ നിവാസികളുടെ ഇടയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറയ്ക്കാനുള്ള ബോധവത്കരണം നടത്തണം ; വനിതാ കമ്മീഷന്‍ അധ്യക്ഷ

കോഴിക്കോട്: വാണിമേല്‍ പഞ്ചായത്തിലെ ഗോത്രമേഖലാ നിവാസികളുടെ ഇടയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറയ്ക്കാനുള്ള ബോധവത്കരണം നടത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് ...

Read more

താമരശ്ശേരി ടൗണിലെ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട്: കഴിഞ്ഞ മാസം താമരശ്ശേരി ടൗണിലെ റന ഗോൾഡ് ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. പൂനൂർ പാലം തലക്കല്‍ നവാഫ് ( ...

Read more

കൊടിയത്തൂരിന് 22 കോടിയുടെ ബജറ്റ് ; ഉൽപ്പാദനം, സേവനം, പശ്ചാത്തല മേഖലകൾക്ക് മികച്ച പരിഗണന

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൻ്റെ 2024-2025 വാർഷിക ബജറ്റ് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അവതരിപ്പിച്ചു. 22,8063,695 രൂപ വരവും 22,31,81140 രൂപ ചെലവും 48,84,555 രൂപ മിച്ചവും ...

Read more

പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; ഇടുക്കിയിൽ നടുറോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി

ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്തിൽ അഞ്ചുമാസമായി പെൻഷൻ മുടങ്ങിയ സംഭവത്തിൽ റോഡിലിരുന്ന് പ്രതിഷേധിച്ച് വയോധിക . കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു ...

Read more

മാസപ്പടി കേസ്; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ, അന്വേഷണ സംഘം തിരുവനന്തപുരത്ത് പരിശോധനയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ, അന്വേഷണസംഘംതിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ. കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ...

Read more

കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഊട്ടി∙ ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ...

Read more

തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വനംവകുപ്പ്

മാനന്തവാടി∙ തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വനംവകുപ്പ്. കർണാടകയിൽനിന്ന് മാനന്തവാടി ടൗണിൽ എത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയതിനു പിന്നാലെ ആന ചരിഞ്ഞതിൽ വനംവകുപ്പിനെതിരെ രൂക്ഷവിമർശനമുയരുന്ന സാഹചര്യത്തിലാണ് ...

Read more

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണം ; പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

കോഴിക്കോട്∙ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. ...

Read more
Page 110 of 602 1 109 110 111 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!