കണ്ണൂരിൽ കൃഷിയിടത്തിലിറങ്ങിയ കടുവ കമ്പിവേലിയിൽ കുടുങ്ങി ; മയക്കുവെടി വയ്ക്കും
കൊട്ടിയൂർ ; കണ്ണൂരിൽ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് കടുവ കുടുങ്ങിയത്. റബര്‍ ടാപ്പിങ്ങിനു പോയ ...
Read more
















