പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസപദാർഥം ; മുന്നറിയിപ്പ് നൽകി ഭക്ഷ്യസുരക്ഷാവകുപ്പ്
ചെന്നൈ: പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ...
Read more














