അങ്കണവാടിയിലെ കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചു ; ടീച്ചറുടെ മൂക്ക് അറുത്ത് വീട്ടുടമ
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയിൽ കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചതിന് അങ്കണവാടി വർക്കറായ സ്ത്രീയുടെ മൂക്ക് അറുത്തുമാറ്റി വീട്ടുടമ. അങ്കണവാടി വർക്കർ സുഗന്ധ മോറെയെ (50) ഗുരുതരമായ പരിക്കുകളോടെ ...
Read more






