മുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു ; തലയിലും കയ്യിലും ആഴത്തിലുള്ള മുറിവുകൾ
കാസർഗോഡ് ; അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു ...
Read more






