സത്താർ പന്തല്ലൂരിനെതിരെ മൊയ്തീൻ ഫൈസി ; തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല
മലപ്പുറം: എസ്‍കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്‍റെ വിവാദ കൈവെട്ട് പരാമർശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ...
Read more






