ട്യൂഷനുപോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി
കരുനാഗപ്പള്ളിയിൽ കാരൂർകടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടിയ തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹം ലഭിച്ചു. ബുധൻ രാവിലെയാണ് സജ ഫാത്തിമയെ കാണാതായത്. രാവിലെ ...
Read more






