കടുവയുടെ സാന്നിധ്യം; വയനാട് ചുരത്തിൽ ക്യാമറകൾ സ്ഥാപിച്ചു
താമരശേരി: ചുരത്തിൽ രണ്ടാം തവണയും കടുവയുടെ സാന്നിധ്യം സഥിരീകരിച്ചതോടെ വനം വകുപ്പ് രണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. 8,9 വളവുകൾക്കിടയിൽ തകരപ്പാടിക്കു മേൽഭാഗത്താണ് ദേശീയ പാതയ്ക്കു താഴെയും ...
Read more
















