Tag: #News

നാളെ സംസ്ഥാന വ്യാപകമായി കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്‌.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് കെ.എസ്‌.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ...

Read more

അഞ്ചു വയസ്സുകാരിമകളും ഗർഭിണിയായ ഭാര്യയും ചാടി മരിച്ച അതേ പുഴയിൽ ചാടി ഭർത്താവും ജീവനൊടുക്കി

വയനാട് ജില്ലയിലെ വെണ്ണിയോട് പുഴയില്‍ യുവതിയും മകളും മരിച്ച സംഭവത്തിലെ പ്രതിയും, യുവതിയുടെ ഭര്‍ത്താവുമായ ഓംപ്രകാശ് (38) അതേ പുഴയില്‍ ചാടി ജീവനൊടുക്കി. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റില്‍ ...

Read more

മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ; മെറിന്‍റെ മരണമൊഴിയിൽ ഭർത്താവിന് ജീവപര്യന്തം

വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് യുഎസിലെ ...

Read more

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് ;കെ.എസ്.ആര്‍.ടി.സി ബസും ചരക്ക് ലോറിയും കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്‌കാനിയ ബസും ലോറിയും കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസും ചരക്ക് ലോറിയും ...

Read more

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ; പാലക്കാട് യൂ ട്യൂബർ അറസ്റ്റിൽ ; വീട്ടിൽ നിന്ന് 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി.

പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി - തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് ...

Read more

വിയ്യൂര്‍ ജയിലില്‍ സംഘർഷം ; പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്ത് കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

കണ്ണൂർ: വിയ്യൂര്‍ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് എഫ് ഐ ആർ. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ ...

Read more

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 ാം വാര്‍ഷികം ആഘോഷിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജാനകി ...

Read more

രജനീകാന്തിന്റെ 250 കിലോയുള്ള വിഗ്രഹമുണ്ടാക്കി വീട്ടിൽ പൂജ ; ഇഷ്ടതാരത്തിന് പാലഭിഷേകവും ദീപാരാധനയും

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം നിര്‍മിച്ച് ഒരു ആരാധകന്‍. തമിഴ്‌നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് വീടിനകത്ത് അമ്പലം നിര്‍മിച്ചത്. 250 കിലോ ഭാരമുള്ള ...

Read more

കൊച്ചിയിൽ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ തകർന്നുവീണു ; ഒരാള്‍ മരിച്ചു

കൊച്ചിയിൽ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന നേവല്‍ എയര്‍ സ്‌റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ...

Read more

ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ വലിച്ചിറക്കി മർദ്ദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കിഅടിച്ച നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസിന്‍റെ ...

Read more
Page 140 of 585 1 139 140 141 585
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!