മദ്യലഹരിയില്‍ റോഡില്‍ പരാക്രമം ; തലശ്ശേരിയില്‍ യുവതി അറസ്റ്റില്‍
തലശ്ശേരി: മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടുകയും വനിതാ എസ്.ഐ.യെ മര്‍ദിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍. കൂളി ബസാര്‍ സ്വദേശി റസീന(30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി എസ്.ഐ. ...
Read more






