നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം.
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. സിബിന്‍-ദീപ ദമ്പതിമാരുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ദമ്പതിമാരും മകന്‍ ആരോണും അഞ്ചുമാസം പ്രായമുള്ള മകളും ...
Read more






