താരപുത്രന്റെ വിവാഹനിശ്ചയം ആഘോഷമാക്കി ജയറാമും കുടുംബവും
കാളിദാസ് ജയറാം പ്രണയത്തിലാണെന്ന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അന്ന് മുതലിങ്ങോട്ട് താരപുത്രന്റെ വിവാഹത്തെ കുറിച്ചറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് ...
Read more






