കുഞ്ഞിനെ മടിയില്‍ കിടത്തി മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ചു ; തിരുവല്ലയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം
പത്തനംതിട്ട: തിരുവല്ലയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം . സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ ...
Read more






