Tag: #News

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പദ്മകുമാറിന്റെ വീട്ടിലെ തെളിവെടുപ്പ് ബാങ്ക് രേഖകളും കാറും കസ്റ്റഡിയില്‍

കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ ആരംഭിച്ച തെളിവെടുപ്പ് നാലരമണിക്കൂറോളം നീണ്ടുനിന്നു. സംഭവദിവസം വീട്ടില്‍ നടന്ന കാര്യങ്ങള്‍ അന്വേഷണസംഘം ...

Read more

പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തി സ്ത്രീധനമെന്ന മാരണം ആ കുടുംബത്തില്‍ വലിയ ആഘാതം വിതച്ചു ; കെകെ ശൈലജ

തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ വീട് സന്ദര്‍ശിച്ച് കെകെ ശൈലജ. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹനയെന്നും ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിച്ചില്ലെന്നും ശൈലജ പറഞ്ഞു കെകെ ശൈലജയുടെ കുറിപ്പ്: ...

Read more

പപ്പായകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായയുടെ ആരോഗ്യ ...

Read more

എങ്ങനെയാണ് സ്ട്രെസ് നമ്മളെ ബാധിക്കുക ; ഉണ്ടാക്കുന്ന ഗുരുതരമായ അസുഖങ്ങള്‍

മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകാറുണ്ട്. ഇത് ഏവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ എങ്ങനെയാണ് സ്ട്രെസ് നമ്മളെ ബാധിക്കുക, സ്ട്രെസ് പല രീതിയിലും വരാം. പല ...

Read more

കാനം രാജേന്ദ്രന് വിട: പൊതുദർശനത്തിനു ശേഷം കോട്ടയത്തേക്ക് വിലാപയാത്ര; സംസ്കാരം നാളെ

മൂർച്ചയുള്ള വാക്കും വിട്ടു വീഴ്ചയില്ലാത്ത നിലപാടുമായി സിപിഐയെ നയിച്ച കാനം രാജേന്ദ്രന് വിട. അദ്ദേഹത്തിന്റെ ഭൗതികശരീരം കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിച്ചു. കാനത്തിന്റെ മകൻ സന്ദീപ്, കൊച്ചുമകൻ, ...

Read more

പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പിടിയിൽ

പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പിടിയിൽ. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളിൽ ഒരാൾ ...

Read more

മലപ്പുറത്ത് 8 വയസുകാരനെ പീഡിപ്പിച്ചു ; ബന്ധുവായ 22 കാരന് 50 വർഷം കഠിനതടവ്

മഞ്ചേരി: മലപ്പുറത്ത് എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ...

Read more

ജയറാം-പാര്‍വതി താരദമ്പതികളുടെ മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

ജയറാം-പാര്‍വതി താരദമ്പതികളുടെ ഇളയമകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സാമൂഹിക മാധ്യമത്തില്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ...

Read more

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടു ; വിവരങ്ങൾ നോട്ട്ബുക്കിൽ കുറിച്ചു

കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ, മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന. ഇതിനായി വിവിധ സ്ഥലങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ...

Read more

14.500 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വി സി, ചേരാപുരം ചെറിയവരപുറത്ത് ...

Read more
Page 152 of 612 1 151 152 153 612
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!