Tag: #News

കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് മാതാവിനോടൊപ്പം ഉംറക്ക് പുറപ്പെട്ട കുടുംബത്തിന് വിമാനയാത്രയില്‍ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ല; പരാതിയില്‍ സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നൽകി

വിമാനത്തില്‍ യാത്ര ചെയ്യാൻ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന പരാതിയില്‍ സ്പൈസ് ജെറ്റ് നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഉമ്മയോടൊപ്പം ഉംറക്ക് പോയ കുടുംബത്തിനാണ് ...

Read more

കല്ലാച്ചിയില്‍ 17കാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; വിവാഹം കഴിക്കാനായി അര്‍ഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെണ്‍കുട്ടിയോട് തീര്‍ത്തു, കുത്തേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. വാണിമേൽ സ്വദേശി അർഷാദാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഖത്തറിൽ ജോലി ...

Read more

കോഴിക്കോട് കാർ മതിലിലിടിച്ച് സുന്നി എസ് വൈ എസ് നേതാവിന്റെ മകൻ മരിച്ചു

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിലിടിച്ച് വിദ്യാർത്ഥി മരിച്ചു. സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ ...

Read more

പാലക്കാട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങളാണെന്ന് സ്ഥിരീകരണം ; വസ്ത്രങ്ങളില്ലാത്ത നിലയിൽ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് ...

Read more

ആലപ്പുഴയിൽ എട്ടാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ

വള്ളികുന്നം(ആലപ്പുഴ): എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവില്‍ രാജേഷ്‌കുമാര്‍(38)ആണ് അറസ്റ്റിലായത്. പീഡനശ്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്റെ അടിയേറ്റ് തലയ്ക്കു ...

Read more

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവര്‍ഷം പിൻവാങ്ങി. സെപ്റ്റംബര്‍ ...

Read more

ഇരുവഴിഞ്ഞിപ്പുഴയില്‍ നീർനായകൾ വില്ലന്മാരാകുന്നു

കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയുടെ സമീപമെത്താൻ ആഗ്രഹിക്കുമ്പോഴും നീർനായ ആക്രമണത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. നാലര വർഷത്തിലേറെയായി നീർനായ പുഴയിൽ ശല്യം രൂക്ഷമാണ്. വർധിച്ചുവരുന്ന ആക്രമണത്തിന് ശാശ്വത പരിഹാരമില്ലാതെ വനംവകുപ്പും ...

Read more

കൊയിലാണ്ടിയിൽ കൃഷിയൊരുക്കാൻ യന്ത്രങ്ങൾ തയ്യാറായി

കോഴിക്കോട് : ജില്ലയിലെ കൊയിലാണ്ടിയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച് നൽകിയ യന്ത്രങ്ങൾ പ്രവർത്തനസജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം ...

Read more

കോഴിക്കോട് താമരശേരിയിൽ സാമൂഹ്യ വിരുദ്ധർ വളർത്തു പോത്തിന്‍റെ വാൽ മുറിച്ചു മാറ്റി ; അന്വേഷണം ആരംഭിച്ചിച്ച് പോലീസ്

താമരശേരി: കോഴിക്കോട് താമരശേരി ചമലിൽ സാമൂഹ്യ വിരുദ്ധർ വളർത്തു പോത്തിന്‍റെ വാൽ മുറിച്ചു മാറ്റി . കർഷകനായ കണ്ണന്തറ ജോസഫിന്‍റെ വീട്ടിലെ പോത്തിന്‍റെ വാലാണ് മുറിച്ചു മാറ്റിയത്. ...

Read more

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ആവശ്യമുള്ള വിറ്റാമിനുകള്‍

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും അത്യന്താപേക്ഷിതമാണ്. കൂടാതെ, ചില വിറ്റാമിനുകൾക്ക് പ്രത്യേകമായി കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ കഴിയും. ആരോഗ്യകരമായ കുടലിന് വേണ്ടി ഇത്തരം വിറ്റാമിനുകള്‍ ...

Read more
Page 166 of 585 1 165 166 167 585
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!