മകൾ പ്രണയത്തിൽ നിന്ന് പിന്മാറിയില്ല ; അച്ഛൻ കമ്പിവടികൊണ്ട് മർദിച്ച് ബലംപ്രയോഗിച്ച് വിഷം വായിലൊഴിച്ചു ; ഒടുവിൽ മരണത്തിനു കീഴടങ്ങി
പത്താം ക്ലാസുകാരിയെ പിതാവ് വിഷം കുടിപ്പിച്ചും കമ്പിവടികൊണ്ട് മര്‍ദിച്ചും കൊലപ്പെടുത്തിയത് അന്യമതസ്ഥാനയുമായുള്ള പ്രണയം . ഇതിൽ നിന്ന് പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തയാറാവാത്തതിനെ തുടര്‍ന്നായിരുന്നു ക്രൂരത തുടർന്ന് ...
Read more






