Tag: #News

ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ല : യു.ഡി.എഫ്. ഒറ്റക്കെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടും ; പി.എം.എ. സലാം

കോഴിക്കോട്: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തില്‍ പ്രതികരണവുമായി ...

Read more

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി ; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ...

Read more

ആശുപത്രിയിൽ നടന്നത് അസാധാരണവും വിചിത്രവുമായ സംഭവം ; ബന്ധുക്കളെത്തിയപ്പോള്‍ ലഭിച്ചത് മറ്റൊരു മൃതദേഹം.

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ചത് മറ്റൊരു മൃതദേഹം. അസാധാരണവും വിചിത്രവുമായ സംഭവം ...

Read more

ആത്മഹത്യാശ്രമം നടത്തിയ അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെതിരെ ആത്മഹത്യാ ശ്രമം നടത്തിയതിന് പൊലീസ് കേസ്. ...

Read more

വിമാനത്തിൽ നിന്ന് തെന്നിവീണു ; എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ദില്ലി: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ​ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവം ...

Read more

മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത് ഷെയർ ചെയ്തു : തൃശൂർ സ്വദേശി ബൈക്ക് റേസർ അറസ്റ്റിൽ

കോയമ്പത്തൂർ ∙ യുവതിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിൽ . കോയമ്പത്തൂർ സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയിൽ ചാലക്കുടി പഴൂക്കര ...

Read more

സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത് ; അലൻ

കൊച്ചി: അവശനിലയിൽ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൊച്ചിയിലെ ഫ്ലാറ്റിൽ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ...

Read more

കളമശ്ശേരി സ്‌ഫോടനം: പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്

നെടുമ്പാശ്ശേരി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഫെയ്‌സ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ആവണംകോട് ...

Read more

ഗവർണ്ണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ ; തന്നിഷ്ടപ്രകാരം ഭരണഘടന അട്ടിമറിക്കുന്നു

ദില്ലി: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം വീണ്ടും സുപ്രീം കോടതിയിൽ .ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ ...

Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെ പാർട്ടി സസ്പെൻഡ് ചെയ്തു

മലപ്പുറം ∙ പോക്സോ കേസിൽ പ്രതിയായ ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് സിപിഎം. പാർട്ടിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയെന്ന ആക്ഷേപം ...

Read more
Page 166 of 612 1 165 166 167 612
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!