Tag: #News

ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ വലിച്ചിറക്കി മർദ്ദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കിഅടിച്ച നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസിന്‍റെ ...

Read more

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി വ്യാഴാഴ്ച

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരേ ...

Read more

കോഴിക്കോട്ടെ കാർ ഡീറ്റൈയിലിങ് സ്ഥാപനത്തിൽനിന്നും 45 ലക്ഷം രൂപ വിലവരുന്ന ആ‍ഡംബര കാർ മോഷ്ടിച്ച് യുവാക്കൾ ; മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിൽ

കോഴിക്കോട്∙ വെസ്റ്റ്ഹിൽ വിക്രം മൈതാനിക്ക് സമീപമുള്ള കാർ ഡീറ്റൈയിലിങ് സ്ഥാപനത്തിൽനിന്നും 45 ലക്ഷം രൂപ വിലവരുന്ന ആ‍ഡംബര കാർ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. പേരാമ്പ്ര സ്വദേശികളായ ...

Read more

പത്താം ക്ലാസുകാർക്ക് അനവധി അവസരം; കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം

കേരളത്തില്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ...

Read more

മലപ്പുറം തിരൂരങ്ങാടിയിൽ ഹണിട്രാപ്പ് ; യുവാവിൽ നിന്നും യുവതിയും സുഹൃത്തും തട്ടിയത് 50,000 രൂപ

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്നും യുവതിയും കൂട്ടാളിയും പണം തട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരൂരങ്ങാടി ദേശീയപാതയ്ക്കടുത്തുള്ള കൊളപ്പുറത്തെ ഒരു ഹോട്ടലിന് സമീപത്ത് വെച്ചാണ് ...

Read more

പോലീസ് സംരക്ഷണത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു ; പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ, നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെൺകുട്ടിയുടെ ...

Read more

വാട്സാപ്പ് ഉപയോക്താക്കൾക്ക് സെക്യുരിറ്റി ഫീച്ചർ വർധിപ്പിച്ച് മെറ്റ ; സുരക്ഷയിൽ പുതിയ സംവിധാനം

വാട്ട്സാപ്പ് ഉപയോക്താക്കളുടെ സെക്യുരിറ്റി ഫീച്ചർ വർധിപ്പിച്ച് മെറ്റ. പുതിയതായി വാട്ട്സാപ്പ് കോളിൽ ഐ പി അഡ്രസ് പ്രൊട്ടക്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോളിലുള്ള മറ്റ് വ്യക്തിക്ക് ...

Read more

വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങൾക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ചു വരുന്നു. ഓക്കാനം, ഉദരപ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്കൊക്കെ പരിഹാരമാണ് ഇഞ്ചി. ...

Read more

കണ്ണൂരിൽ കഴുത്തിൽ വെട്ടേറ്റനിലയിൽ യുവാവ്

കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിൽ യുവാവ് വെട്ടേറ്റ് മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാറാണ്‌ (25) മരിച്ചത്. കഴുത്തിൽ വെട്ടേറ്റ നിലയിൽ ഇയാൾ വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. തുടർന്ന് ...

Read more

സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് വാട്‌സാപ്പില്‍ അശ്ലീല വീഡിയോയും സന്ദേശവും ; കോഴിക്കോട് എസ്.ഐ യ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് :സ്റ്റേഷനിൽ പരാതിയുമായി വന്ന പരാതിക്കാരിക്ക് അശ്ലീലസന്ദേശമയച്ച ഗ്രേഡ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ പി. ഹരീഷ് ബാബുവിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ ...

Read more
Page 169 of 612 1 168 169 170 612
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!