Tag: #News

തന്റെരാഷ്ട്രീയ ഭാവി തകർക്കാൻ ലഷ്യമിട്ട് വിജിലൻസ് അഴിമതി കേസ് രജിസ്റ്റർ ചെയ്തത് ; മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി

ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് അഴിമതി കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കോഴ തേടിയതിന് ...

Read more

വീട്ടിലെ സോഫയിൽ ഇരുന്നപ്പോൾ പതിവില്ലാതെ ഒരു ശബ്ദം; പരിശോധിച്ചപ്പോൾ കണ്ടത് അഞ്ചടി നീളമുള്ള മൂര്‍ഖന്‍

കോട്ട: രാജസ്ഥാനിലെ കോട്ടയിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലെ സോഫയില്‍ ഇരുന്നപ്പോള്‍ പതിവില്ലാതെ വിചിത്രമായ ശബ്ദം ശ്രദ്ധിച്ചപ്പോൾ സോഫയ്ക്ക് പിറകില്‍ നിന്നാണ് ശബ്ദം വന്നത്. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ ...

Read more

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം ; കെ സുധാകരനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി

കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം .സിപിഎമ്മുമായി ...

Read more

മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി ; അന്വേഷണം തുടരുകയാണെന്ന് പൊലീസ്

മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിലാണ് സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ ...

Read more

കുന്ദമംഗലം കോളജില്‍ വോട്ടെണ്ണലിനിടെ സംഘര്‍ഷം; വീണ്ടും തെരഞ്ഞെടുപ്പ് നടത്തും, 10 പേര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് ...

Read more

ഭാര്യ പുരികം ത്രെ‍ഡ് ചെയ്തു ; ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യ പുരികം ത്രെ‍ഡ് ചെയ്തത് ഇഷ്ടപ്പെടാത്ത ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭാര്യയുമായുള്ള വീഡിയോ കോളിനിടെയാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ...

Read more

ഗവർണ്ണർക്കെതിരെ സംസ്ഥാന സർക്കാർ ; ഗവർണ്ണറും വിട്ടുവീഴ്ചക്കില്ല ; സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകില്ലെന്ന് രാജ്ഭവൻ

തിരുവനന്തപുരം : ഗവർണ്ണർ ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണത്തലവനെതിരെ സർക്കാർ അസാധാരണ പോരിനിറങ്ങുമ്പോൾ രാജ് ഭവനും പിന്നോട്ടില്ല. സുപ്രീം കോടതിയിൽ നിന്നും ...

Read more

കുന്ദമംഗലം കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ബാലറ്റുകൾ കീറിയെറിഞ്ഞു ; ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കോഴിക്കോട്∙ കുന്ദമംഗലം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷമുണ്ടാക്കിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

Read more

കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 250 പിഴയടക്കണം ; ഭീഷണിയുമായി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ

തിരുവനന്തപുരം: കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്സൺ. കുടുംബശ്രീ അംഗങ്ങൾ 250 പിഴയടക്കണമെന്ന് തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി വാട്സ്ആപ്പിലൂടെ ...

Read more

കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളത് രമേശ് ചെന്നിത്തല ; മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റിന് മുന്നിൽ ആർ എസ് ‌പിയുടെ ...

Read more
Page 170 of 612 1 169 170 171 612
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!