Tag: #News

കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ; അസാധാരണ ശബ്ദം കേട്ടത് ഒരു മിനിറ്റിനിടെ രണ്ട് തവണ

കോഴിക്കോട്: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്ബനം ഉണ്ടായതായി നാട്ടുകാർ. ഭൂമിക്ക് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടു. കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി ...

Read more

80 ലക്ഷം രൂപ നിക്ഷേപം തട്ടിയെടുക്കാൻ സൈക്കിൾ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി; ക്വട്ടേഷൻ നൽകിയ വനിതാ ബാങ്ക് മാനേജർ ഉൾപ്പെടെ 5 പേർ പിടിയില്‍

കൊല്ലം ആശ്രമത്തിലുണ്ടായ വാഹനാപകടത്തിൽ 80കാരൻ മരിച്ചത് കൊലപാതകമാണെന്ന് പോലീസ്. മെയ് 23നാണ് ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായിരുന്ന പാപ്പച്ചൻ അപകടത്തിൽ മരിച്ചത്. പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച ...

Read more

ശനിയാഴ്ച മുതൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ...

Read more

ബോചെ ടീ ലക്കി ഡ്രോ 10 ലക്ഷം നേടിയവര്‍ക്ക് ചെക്ക് കൈമാറി

ബോചെ ടീ ഉപഭോക്താക്കള്‍ക്കായി ദിവസേന നടത്തുന്ന നറുക്കെടുപ്പിലൂടെ 10 ലക്ഷം നേടിയവര്‍ക്ക് ബോചെ ചെക്ക് കൈമാറി. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങിലാണ് ചെക്ക് ...

Read more

രക്ഷാകരം നീട്ടിയ സെെന്യം വയനാട് നിന്ന് മടങ്ങുന്നു; യാത്രയയപ്പ് നല്‍കാൻ സര്‍ക്കാര്‍

കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയിൽ പത്തുദിവസത്തെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്ന് മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. സൈന്യത്തിൻ്റെ എല്ലാ സംഘങ്ങളും ...

Read more

പ്രവർത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാവും; കൊടിയത്തൂരിലെ ഹരിത കര്‍മസേനക്ക് പുതിയ വാഹനം

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനക്കായി വാങ്ങിയ പുതിയ വാഹനം ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു നിർവഹിച്ചു.2023-2024 വാർഷിക ...

Read more

കരിപ്പൂർ വിമാനാപകടത്തിന്റ നാലാം വാർഷികം; ചിറയിൽ ഹെൽത്ത് സെന്റർ കെട്ടിടം പണി ഉദ്ഘാടനം ചെയ്തു

കരിപ്പൂർ വിമാനപകടത്തിന്റെ നാലാമത് വാർഷികത്തോടനുബന്ധിച്ച് രക്ഷാപ്രവർത്തനം നടത്തിയ കരിപ്പൂർ നിവാസികളോടുള്ള നന്ദി സുചകമായി മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ അപകടത്തിൽ മരണപെട്ട യാത്രക്കാരുടെ ആശ്രിതരും പരിക്ക് പറ്റിയ ...

Read more

പതിനാറുകാരിയെ കാണാനില്ല: വടകര സ്വദേശികള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മേപ്പയ്യൂർ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വടകര സ്വദേശികള്‍ പോലീസിന്‍റെ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ...

Read more

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ...

Read more

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ 138 പേർ, വിവരം ലഭിക്കുന്നവർ അറിയിക്കണം

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക ...

Read more
Page 18 of 581 1 17 18 19 581
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!