മരം മുറിക്കുന്നതിനിടെ യുവാവിന് ദേഹാസാസ്ഥ്യം; മരത്തില്‍ കുടുങ്ങി; രക്ഷകരായി മുക്കം ഫയർഫോഴ്സ്.
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി. ഇന്ന് രാവിലെ 10.30- ഓടെ കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലകുന്ന് പീടിയേക്കൽ ബേബി മാസ്റ്ററുടെ വീട്ടുവളപ്പിലെ മരം ...
Read more






