മുക്കത്ത് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
മുക്കം: മുക്കത്ത് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയയാണ് മുക്കം പോലീസിന്റെ ...
Read more






