ഒമ്പത് ദിവസം തുടർച്ചയായി നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്കൂളുകൾ തുറക്കും
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് രണ്ടാഴ്ചത്തെ അവധിക്ക് ശേഷം കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (സെപ്തംബർ 25) തുറക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ സ്‌കൂളുകൾക്ക് ...
Read more






