സൗദിയുടെ ദേശീയ ദിനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ; പരമ്പരാഗത വസ്ത്രം ധരിച്ച്, കയ്യില്‍ വാളേന്തി താരം ; വീഡിയോ കാണാം
https://twitter.com/i/status/1704967402004295858 റിയാദ്: ദേശീയ ദിനം ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സൗദി അറേബ്യ. രാജ്യമാകെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഇതിനിടെ ശ്രദ്ധേയമാകുകയാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ...
Read more






