മിക്സ്ചർ കഴിക്കുന്നവര്‍ സൂക്ഷിക്കുക; മാരകമായ പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നു; കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളിൽ മിക്സ്ചറിൽ ടാര്‍ട്രാസിന്‍ ഉപയോഗം കണ്ടെത്തി
ചായയുടെ കൂടെയോ അല്ലാതെയോ മിക്സ്ചർ കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ ഇപ്പോൾ മിക്സർ വാങ്ങുമ്പോൾ ഇത്തിരി ശ്രദ്ധിക്കണം. കോഴിക്കോട് ജില്ലയിൽ ചിലയിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന മിശ്രിതത്തിൽ മാരകമായ ...
Read more














