Tag: #News

ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയുടെത് കൊലപാതകം ; കഴുത്തു വേർപെട്ട നിലയിൽ

ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ മുംബൈ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തു മുറിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിനു മുംബൈ പൊലീസ് കേസെടുത്തു. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രിയാണ് ...

Read more

ഏ​റ്റ​വും വ​ലി​യ പാ​പം ചെ​യ്ത ആ​ളും നാ​ടി​ന്റെ ശാ​പ​വു​മാ​ണ് ഗോ​ദ്​​സെ ; പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള

കൊ​ല്ലം: ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പാ​പം ചെ​യ്ത ആ​ളും നാ​ടി​ന്റെ ശാ​പ​വു​മാ​ണ് ഗോ​ദ്​​സെ എ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. വെ​ളി​യം രാ​ജീ​വ് ര​ചി​ച്ച ...

Read more

ദി ഏഷ്യൻഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം ഓൺലൈൻ ജേണലിസം കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ എൻ.എസ്.ഡി.സിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സായ മാസ്സ് കമ്മ്യൂണിക്കേഷന് ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജർണലിസം അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയ ...

Read more

50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം ‘; ഹർഷിന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലേക്ക്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക്. വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന ...

Read more

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും വിദ്യാർത്ഥിനിയെ കാണാതായി

കൊടിയത്തൂർ : ഇന്ന് (04-09-2023) രാവിലെ 6 മണി മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്ന് ഫൈസ മറിയം (15) എന്ന കുട്ടിയെ കാണാതായി. കാണാതാകുമ്പോൾ പർദ്ദ ...

Read more

കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു

കോഴിക്കോട്: ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകളിൽ വൻ വർധനയെന്ന് കണക്കുകൾ. ഭൂരിഭാഗം ആളുകളും സാമ്പത്തിക തട്ടിപ്പിലാണ് കുടുങ്ങുന്നത്. കഴിഞ്ഞ വർഷം സിറ്റി സ്റ്റേഷൻ പരിധിയിൽ 1,594 പരാതികൾ ...

Read more

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നാല് പ്രതികൾക്കും നോട്ടീസ് നൽകി; ഏഴു ദിവസത്തിനകം ഹാജരാകാനാണ് നിർദേശം

കോഴിക്കോട് : പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ നാല് പ്രതികൾക്കും നോട്ടീസ് നൽകി. മെഡിക്കൽ നെഗ്‌ലിജൻസ് പ്രകാരം രജിസ്റ്റർ ചെയ്ത ...

Read more

കോഴിക്കോട് സരോവരത്ത് സണ്ണി ലിയോൺ എത്തുമെന്ന് പ്രചരണം നടന്ന ഫാഷൻ ഷോ പരിപാടി; പങ്കെടുക്കാൻ 800 ഓളം കുടുംബങ്ങൾ എത്തി; വേദിയിൽ സംഘര്‍ഷവും വാക്കേറ്റവും

കോഴിക്കോട് : സണ്ണി ലിയോൺ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ എത്തുമെന്ന് പരസ്യം ചെയ്ത മെഗാ ഫാഷൻ ഷോ പരിപാടിയിൽ തർക്കവും സംഘർഷവും. തുടർന്ന് നൂറോളം പോലീസുകാർ എത്തി ...

Read more

ആറാമത്തെ സെക്രട്ടറിയും സ്ഥലംമാറ്റം; പഞ്ചായത്ത് ഓഫീസില്‍ ഭരണ പ്രതിസന്ധി

കോഴിക്കോട്: മുക്കം കാരശ്ശേരി പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിമാരുടെ തുടർച്ചയായ സ്ഥലംമാറ്റം ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ് രണ്ടര വർഷത്തിനിടെ ആറ് സെക്രട്ടറിമാരാണ് ഇവിടെ നിന്ന് സ്ഥലം മാറി ...

Read more

കണ്ണൂര്‍ കണ്ണവം വനാതിര്‍ത്തി കടന്നെത്തുന്നു; നാദാപുരം കണ്ടിവാതുക്കലില്‍ കാട്ടാനകൾ വീണ്ടും കൃഷി നശിപ്പിച്ചു

കോഴിക്കോട് : കണ്ണൂർ കണ്ണവം വനാതിർത്തി കടന്നെത്തിയ കാട്ടാനക്കൂട്ടം നാദാപുരം കണ്ടിവാതുക്കലിൽ വീണ്ടും നാശം വിതച്ചു. കുടിവെള്ളത്തിനായി മലയോരത്ത് സ്ഥാപിച്ചിരുന്ന ഫൈബർ ജലസംഭരണിയും ആനകൾ തകർത്തു. നിരവധി ...

Read more
Page 214 of 613 1 213 214 215 613
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!