Tag: #News

കാരശേരിയില്‍ രണ്ടാമത്തെ വയോജന പാര്‍ക്ക് വരുന്നു

കോഴിക്കോട് : പഞ്ചായത്തിലെ രണ്ടാമത്തെ വയോജന പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു. വല്ലത്തായിപ്പാറ മുട്ടോളിയില്‍ പാർക്കിന്റെ നിർമാണം നാലുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേയ് മാസത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ...

Read more

മാനാഞ്ചിറ മൈതാനിയിൽ അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചു

കോഴിക്കോട്: അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശത്തിൽ മാനാഞ്ചിറ മൈതാനം മുങ്ങി. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി അമ്പേയത്ത് മത്സരം സംഘടിപ്പിച്ചത്. ...

Read more

ബാലുശ്ശേരിയില്‍ കുടുംബവഴക്ക് പരിഹരിക്കാനെത്തിയ അയൽവാസിക്ക് കുത്തേറ്റു

കോഴിക്കോട്: ബാലുശ്ശേരിയിൽ കുടുംബവഴക്ക് പരിഹരിക്കാനെത്തിയ അയൽവാസിക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനിൽകുമാറിനാണ് വയറ്റിൽ കുത്തേറ്റത്. ഇന്നലെ അർധരാത്രിയാണ് സംഭവം. കെഎസ്ആർടിസി ജീവനക്കാരൻ ജയേഷാണ് ആക്രമണം നടത്തിയത്. ഗുരുതരമായി ...

Read more

കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക് ; തുമ്പി കയ്യിൽ തൂക്കിയെടുത്ത് നിലത്തടിച്ചു

ഈറോഡ് : തമിഴ്നാട് ഈറോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. 22ഉം 16ഉം വയസ്സുള്ള സഹോദരങ്ങൾക്ക് നേരേയാണ് കാട്ടാനയുടെ ആക്രമണം. വനത്തോട് ചേർന്നുള്ള ഇവരുടെ കൃഷിഭൂമിയിൽ ഉറങ്ങുമ്പോഴായിരുന്നു ...

Read more

ബിപി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ബി പി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നമുക്കറിയാം, ബിപി കൂടുന്നത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഹൃദയത്തിനാണ്. ഹൃദയാഘാതത്തിലേക്കും മറ്റും നയിക്കുന്നതിനും ...

Read more

ഓണത്തിന് ജില്ലയില്‍ കുടിച്ചത് കോടികളുടെ മദ്യം; കോഴിക്കോട്, കൊയിലാണ്ടി ഔട്ട്‌ലെറ്റുകളിലാണ് കൂടുതൽ മദ്യം വിറ്റത്

കൊയിലാണ്ടി : ജില്ലയിലെ കൺസ്യൂമർ ഫെഡ് വഴി ഓണത്തിന് കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ട്. ഉത്രാടം നാളിൽ മാത്രം ജില്ലയിലെ നാല് കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ ...

Read more

പന്തീരാങ്കാവിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തു; നദീസംരക്ഷണ സമിതി പ്രവർത്തകനെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി അടക്കമുള്ള സംഘം മർദിച്ചു

പന്തീരങ്കാവ്: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പൊതുപ്രവർത്തകന് മർദനമേറ്റു. നദീസംരക്ഷണ സമിതി കൺവീനർ മണക്കടവ് സ്വദേശി ടി.വി. പ്രമോദ് ദാസിനെ (52) പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഉൾപ്പെടെയുള്ള ...

Read more

ബാലുശേരി സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി; നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി. ബാലുശേരി എരമംഗലം അട്ടൂര്‍ വീട്ടിൽ മാമിക്കയെയാണ് കാണാതായത്. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് ...

Read more

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: കുറ്റപത്രം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും കേസിൽ പ്രതികളാകും

കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുത്തിയ കേസിലെ കുറ്റപത്രം പൊലീസ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും കേസിൽ പ്രതികളാകും. ...

Read more

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടം കുളത്തില്‍ കുളിക്കാനിറങ്ങവേ

പാലക്കാട് : മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. മരിച്ച മൂന്നുപേരും സഹോദരങ്ങളാണ്. ഭീമനാട് ...

Read more
Page 218 of 614 1 217 218 219 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!