Tag: #News

കോഴിക്കോട് സ്കൂട്ടർ ബസിൽ ഇടിച്ച് രണ്ട് മരണം; മെഹ്ഫൂദ്‌ സുൽത്താന്റെയും നൂറുൽഹാദിയുടെയും ജീവൻ അപഹരിച്ചത് അമിത വേഗതയോ?

കോഴിക്കോട്: കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ച അപകടത്തിന് കാരണം അമിത വേഗമാണെന്ന് റിപ്പോർട്ട്. സ്‌കൂട്ടര്‍ അമിത വേഗത്തിലായിരുന്നുവെന്നാണു ദൃക്സാക്ഷികളും പറഞ്ഞിരുന്നു. ബസിന്‍റെ മുന്‍ഭാഗം ...

Read more

ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുന്നു

അബുദാബി: ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം നിർത്തിവെച്ച സര്‍വിസുകളാണ് 2024 ജനുവരി 1 മുതൽ പുനരാരംഭിക്കുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ...

Read more

ഭരണമാറ്റം അനിവാര്യം ; അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി

ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ...

Read more

വന്യമൃഗങ്ങളുടെ ആക്രമണം: കൃഷിനാശം 34 ലക്ഷം; കൊടുവള്ളിയിലും മുക്കത്തുമുള്ള കർഷകരെയാണ് കൂടുതൽ ബാധിച്ചത്

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജില്ലയിലുണ്ടായ കൃഷിനാശം കാല്‍കോടിക്കടുത്ത്. ജനുവരി മുതൽ ജൂലൈ വരെ 16.85 ഹെക്ടർ സ്ഥലത്തെ 34,29,590 രൂപയുടെ വിളകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മാത്രം നശിച്ചത്. ...

Read more

എംഡിഎംഎയുമായി കൂമ്പാറ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കൂമ്പാറയിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി ടിപ്പർ ലോറി ഡ്രൈവർ പിടിയിൽ. കൂമ്പാറ സ്വദേശി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്ഐ രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ...

Read more

കേരള’ത്തിന്റെ പേരു മാറ്റി കേരളം’ ; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ...

Read more

കോഴിക്കോട് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിയും മരിച്ചു‌

കോഴിക്കോട് : ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20)ആണ് മരിച്ചത്. രാവിലെ 9.30ന് കോഴിക്കോട് മലബാര്‍ ...

Read more

കക്കയത്ത് വിനോദസഞ്ചാരികൾക്ക് മുന്നിൽ പെട്ട് പുലി; ശബ്ദം കേട്ട് കാട്ടിലേക്ക് ഓടി

കക്കയത്ത് സഞ്ചാരികള്‍ക്ക് മുന്നില്‍പ്പെട്ട് പുലി. കക്കയം ഡാമില്‍ തിങ്കളാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന വിനോദസഞ്ചാരികളാണ് പുലിയെ കണ്ടത്. ഡാമിൽ വെള്ളം കുടിക്കാനെത്തിയ പുലി വിനോദസഞ്ചാരികളുടെ ശബ്ദം കേട്ട് കാട്ടിലേക്ക് ...

Read more

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; പൂർണമായി കത്തിനശിച്ചു; യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

നെന്മാറ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. നെന്മാറ വിത്തനശ്ശേരിയില്‍ ആണ് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചത്. ആനപ്പുറം സ്വദേശി നിയാസിന്റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. നെന്മാറ ബ്ലോക്ക് ഓഫീസിന് ...

Read more

കോഴിക്കോട് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മെഹബൂദ് സുല്‍ത്താൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗുരുതര ...

Read more
Page 235 of 614 1 234 235 236 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!