കരിപ്പൂരിൽ യുവ ദമ്പതികളിൽ നിന്നും ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച 1.25കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 1.25കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ...
Read more






