കയാക്കിംഗ് മാമാങ്കത്തിന് തുഷാരഗിരി ഒരുങ്ങി; ആവേശത്തുഴയെറിയാന്‍ ഇനി അഞ്ച് ദിവസം; ഓഗസ്റ്റ് നാലിന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മലയോരമേഖലയുടെ ഉത്സവമായ ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന് ഇനി അഞ്ച് ദിവസം മാത്രം. രാജ്യാന്തര കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിനൊപ്പം വൻ വിസ്മയത്തിന് തുഷാരഗിരി ...
Read more






