ഈ മണ്‍സൂണില്‍ ആനവണ്ടിയിൽ വനമേഖലയിലൂടെ യാത്ര പോയാലോ.. കോഴിക്കോട് നിന്ന് സൈലന്റ് വാലിയിലേക്ക്
യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. അതും ഈ മഴക്കാലത്ത് കാട്ടിലൂടെ ആനവണ്ടിയിൽ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സൈലന്റ് വാലിയിലേക്ക് കോഴിക്കോട്ടുനിന്ന് കെഎസ്ആർടിസി പുറപ്പെടുന്നു. ജൂലൈ 26 ...
Read more






