ഏക സിവിൽ കോഡ്; സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്നും സിപിഎമ്മുമായി സഹകരിക്കുമെന്നും നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങൾ
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. സി.പി.എമ്മുമായി സഹകരിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏകീകൃത സിവിൽ ...
Read more






