Tag: #News

ഭിക്ഷ എടുക്കാൻ സമ്മതിച്ചില്ല, സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധം കണ്ണൂർ ട്രെയിൻ തീവെപ്പ് ; പ്രതിയുടെ മൊഴി

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിപറയുന്നത് ഇങ്ങനെ ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ...

Read more

കൈക്കൂലി ഇനി കയ്യോടെ പിടികൂടിയാൽ ജീവനക്കാരനെ സർവീസിൽ നിന്ന് പിരിച്ചു വിടണം ; വിജിലൻസ്

കൈക്കൂലിക്കേസിൽ ഇനി കയ്യോടെ പിടികൂടിയാൽ ആ ജീവനക്കാരനെ സർവീസിൽ നിന്ന് ഉടനെ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ ആഭ്യന്തരവകുപ്പിനു കൈമാറി. ഇതുസംബന്ധിച്ചു വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ്സെക്രട്ടറിക്കും ...

Read more

ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ.

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന്‌ ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ച 17 വയസ്സുകാരിയായ ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ. ...

Read more

പ്രസവം കഴിഞ്ഞിട്ട് ഒരു മാസം ലൈംഗികബന്ധത്തിനു സമ്മതിച്ചില്ല ; യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

ഹൈദരാബാദിലെ സൈദാബാദിൽ സെക്സിന് സമ്മതിക്കാത്തതിൻറെ പേരിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. 20 വയസ്സുള്ള ജാൻസിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭർത്താവ് തരുണിനെ (24) റിമാൻഡ് ചെയ്തു.ഇരുവരും പ്രണയിച്ചു ...

Read more

മലപ്പുറത്ത് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി യുവതി ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു

മലപ്പുറം ചെമ്മാട് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി യുവതി ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് ചെമ്മാടുള്ള ജ്വല്ലറിയിൽ ...

Read more

മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്.

മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

Read more

2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കും ; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ...

Read more

താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകൾ

താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ ...

Read more

17 കാരിക്ക് ഹൃദയാഘാതം ; ആംബുലന്‍സിന് വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് മന്ത്രി

കട്ടപ്പനയിൽ ഹൃദയാഘാതം സംഭവിച്ച 17-കാരിയെ ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ...

Read more

തന്നെക്കാൾ സ്നേഹം മാതാപിതാക്കൾ സഹോദരനോട് കാണിച്ചു ; സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15-കാരിയായ സഹോദരി

ഹരിയാനയിൽ 12 -കാരനായ സ്വന്തം സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15-കാരിയായ സഹോദരി. അച്ഛനും അമ്മയ്ക്കും തന്നേക്കാൾ സഹോദരനോട് സ്നേഹക്കൂടതൽ ഉണ്ടെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ...

Read more
Page 275 of 614 1 274 275 276 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!