Tag: #News

എഐ ക്യാമറ : 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറ ലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം ...

Read more

പൊതുസ്ഥലത്ത് മാലിന്യമെറിഞ്ഞാൽ പിഴ 10,000-ത്തിന് മുകളിൽ

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ...

Read more

കോഴിക്കോട് ‘ബാപ്പയും മക്കളും’ എന്നപേരിലറിയപ്പെടുന്ന മോഷണ സംഘം അറസ്റ്റിലായി.

കോഴിക്കോട്: മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന മോഷണസംഘം അറസ്റ്റിലായി.അതെ സമയം മലാപ്പറമ്പിലെ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ...

Read more

കിൻഫ്രാ പാർക്ക് തീപിടുത്തം ; അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനംചെയ്യും

തിരുവനന്തപുരം: കിൻഫ്രാ പാർക്കിലുണ്ടായ തീപ്പിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിൽ വലിയ ...

Read more

ഒരു വര്‍ഷത്തിലേറെയായി രാഖിശ്രീയുമായി സ്നേഹത്തിൽ ; ചാറ്റിന്റെ സ്ക്രീൻഷോട്ട് കൈമാറി കുടുംബം

തിരുവനന്തപുരം ∙ ചിറയിന്‍കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം. അർജുൻ പെണ്‍കുട്ടിയെ ...

Read more

കണ്ണിന് താഴെയുള്ള കറുത്തപാട് മാറാനും മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ഒലിവ് ഓയിൽ

സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലിവ് ഓയിൽ. ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ...

Read more

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. അതേസമയം മെയ് 22 മുതൽ 26 ...

Read more

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം : ഹൈക്കോടതി

കൊച്ചി ∙ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി. ...

Read more

സൗഹൃദമാണ് പുതിയ കാലത്തിന്റെ ശക്തി : വി ആർ സുധീഷ്

വടകര:സൗഹൃദങ്ങളാണ് പുതിയ കാലത്തിന്റെ ശക്തിയെന്ന് പ്രശസ്ത കഥാകൃത്ത് വി.ആർ സുധീഷ്. എന്നും നിലനിൽക്കുന്നവയാണ് സുഹൃത്ബന്ധങ്ങൾ. അതുകൊണ്ട് തന്നെയാണ് പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മകളുടെ പ്രസക്തി ഏറുന്നതെന്നും വടകര ബി.ഇ.എം.എച്ച്.എസ് എസ് 1995 ...

Read more

മാവൂർ പ്രസ്സ് ക്ലബിന് കൺസ്യുമർ ഫെഡറേഷൻ ഓഫ് കേരളയുടെ പുരസ്‌കാരം

മാധ്യമ രംഗത്ത് വികസനാത്മകമായ മികച്ച പ്രവർത്തനം കാഴ്ചവച്ച് ജനശ്രദ്ധയാകർഷിച്ച മാവൂർ പ്രസ് ക്ലബ്ബിന് പുരസ്കാരം ലഭിക്കും. കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് മാവൂർ പ്രസ് ക്ലബ്ബിനെ ...

Read more
Page 280 of 615 1 279 280 281 615
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!