മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും
August 7, 2026
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം. സിപിഎം പ്രാദേശിക നേതാവായ പ്രവീൺ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. അതെ സമയം കൂടത്തായി കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്. ...
Read moreമലപ്പുറം : കെട്ടിട നികുതിപരിഷ്ക്കരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ പകുതിയോളം തദ്ദേശ സ്ഥാപനങ്ങളും പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു.സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെങ്കിലും പ്രതിഷേധ പരിപാടിയായിട്ടാണ് പ്രമേയം ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ...
Read moreദിവസവും മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രതിവിധി ...
Read moreകാസർകോട്∙ യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ...
Read moreസംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640 ...
Read moreകണ്ണൂര്‍ ; വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴു. യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയത്. പൊറോട്ടയില്‍നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് പരാതിയില്‍ ...
Read moreകരിപ്പൂർ: യാത്രക്കാരുടെ ബാഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി ആവർത്തിക്കുന്നു. നഷ്ടമാകുന്നത് എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് വിമാനത്താവളം വഴി ...
Read moreമുക്കം ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫർസാന മെമ്മോറിയൽ ന്യൂ ബ്ലോക്ക് ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവുംമെയ് 3ന് ബുധൻ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുക്കം M.L.A ലിന്റോ ...
Read moreമലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. അതെ സമയം പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ ...
Read more© 2020 PressLive TV